ഓണമുണ്ട വയറേ ചൂളോം പാടിക്കെട, ഉണ്ടറിയണം ഓണം; ഉണ്ണുന്നതിനും വിളമ്പുന്നതിനും വെയ്ക്കുന്നതിനും ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്; പഴമക്കാർ ചെയ്തിരുന്നത് ഇങ്ങനെയൊണ്

ഉണ്ടറിയണം ഓണം എന്നാണ് ചൊല്ല്. എന്നാല്‍ ഊണ് കേമമാകണമെങ്കിലോ? വിഭവങ്ങള്‍ നന്നായിട്ട് കാര്യമില്ല. മികച്ച രീതിയില്‍ വിളമ്പിക്കൊടുക്കുക കൂടി വേണമെന്ന് പഴമക്കാര്‍ പറയും.There are many variations in the cooking and serving of Onasadya across Kerala. കേരളത്തിലങ്ങോളമിങ്ങോളം ഓണസദ്യയുടെ പാചകത്തിലും വിളമ്പലിലും പലതരത്തിലുമുള്ള വ്യത്യാസങ്ങളുണ്ട്.  ഉണ്ണാനിരിക്കുന്നവര്‍ക്ക് ഓരോ വിഭവവും യഥാസയമം എത്തിച്ചു കൊടുക്കുന്നതാണ് സദ്യയുടെ ചിട്ടവട്ടങ്ങളില്‍ പ്രധാനം. ഉണ്ണാന്‍ മാത്രമല്ല വിളമ്പാനും പഠിക്കണമെന്ന് പറയുന്നതിന്റെ കാര്യമതാണ്.  സത്വ – രജോ ഗുണങ്ങള്‍ ഉള്ള … Continue reading ഓണമുണ്ട വയറേ ചൂളോം പാടിക്കെട, ഉണ്ടറിയണം ഓണം; ഉണ്ണുന്നതിനും വിളമ്പുന്നതിനും വെയ്ക്കുന്നതിനും ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്; പഴമക്കാർ ചെയ്തിരുന്നത് ഇങ്ങനെയൊണ്