തെന്മല മ്യൂസിക്കൽ ഫൗണ്ടൻ ഉടൻ തുറന്നുനൽകും
തെന്മല മ്യൂസിക്കൽ ഫൗണ്ടൻ ഉടൻ തുറന്നുനൽകും തെന്മല : തെന്മലയിലെത്തുന്ന സഞ്ചാരികളുടെ മനസ്സും ശരീരവും ഒരുപോലെ കുളിർപ്പിക്കാൻ ഇക്കോടൂറിസത്തിൻെറ പ്രധാന ആകർഷണമായിരുന്നു മ്യൂസിക്കൽ ഡാൻസിങ് ഫൗണ്ടൻ(സംഗീതജലനൃത്തധാര) വീണ്ടും പ്രവർത്തനമാരംഭിക്കുന്നു. ആധുനിക സാങ്കേതികതികവിൽ തട്ടുപൊളിപ്പൻ പാട്ടിനൊപ്പം നൃത്തമാടുന്ന ജലധാരയും അതിനൊപ്പം വിവിധവർണ്ണങ്ങളും മിന്നിമറയുമ്പോൾ ഗാലറിയിലിരുന്ന് കാണുന്ന സഞ്ചാരികളുടെ മനസ്സും ആഹ്ലാദംകൊണ്ട് തിരതല്ലും. വീരമല കുന്നിലും മട്ടലായി കുന്നിലും ഡ്രോൺ സർവേ 25 വർഷത്തോളം പഴക്കമുള്ള തെന്മലയിലെ മ്യൂസിക്കൽ ഫൗണ്ടൻ പൂർണമായുള്ള അറ്റകുറ്റപ്പണിയുടെ ഭാഗമായി കഴിഞ്ഞവർഷം പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചത്. … Continue reading തെന്മല മ്യൂസിക്കൽ ഫൗണ്ടൻ ഉടൻ തുറന്നുനൽകും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed