തെന്മലയിൽ വിനോദസഞ്ചാരി മുങ്ങിമരിച്ചു; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചത് വിനയായി

തെന്മലയിൽ വിനോദസഞ്ചാരി മുങ്ങിമരിച്ചു; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചത് വിനയായി കൊല്ലം: തെന്മല ഡാം റിസർവോയറിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ റെയിൽവേ ഉദ്യോഗസ്ഥൻ തവമണി (34) മുങ്ങിമരിച്ചു. വിരുദനഗർ സ്വദേശിയായ തവമണി വിനോദസഞ്ചാര സംഘത്തോടൊപ്പം തെന്മലയിലെത്തിയതായിരുന്നു. ശനിയാഴ്ച ഉച്ചയോടെ പരപ്പാർ ഡാം റിസർവോയറിന് സമീപമുള്ള കളക്കുന്നിൽ പ്രദേശത്താണ് സംഭവം. തമിഴ്നാട്ടിൽ നിന്ന് എത്തിയ മുപ്പതംഗ സംഘത്തോടൊപ്പം ജീപ്പ് സവാരിക്കെത്തിയ തവമണി, റിസർവോയറിന്റെ കാഴ്ചകൾ ആസ്വദിക്കുന്നതിനിടെ മറ്റൊരാളോടൊപ്പം വെള്ളത്തിലിറങ്ങാൻ ശ്രമിക്കുകയായിരുന്നു. നൂറടിയിലധികം ആഴമുള്ള പ്രദേശമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് … Continue reading തെന്മലയിൽ വിനോദസഞ്ചാരി മുങ്ങിമരിച്ചു; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചത് വിനയായി