മോഷണം പെരുകുമ്പോൾ ഓർമയാകുമോ മറയൂർ ചന്ദനക്കാടുകൾ….?

ഏഷ്യയിലെ ഏറ്റവും വലിയ ചന്ദനക്കാടുകളുടെ ശേഖരങ്ങളിൽപ്പെട്ടതാണ് മറയൂർ ചന്ദനക്കാടുകൾ. എന്നാൽ മോഷണം ഈ രീതിയിൽ മുന്നോട്ടു പോയാൽ മറയൂരിലെ ചന്ദനക്കാടുകൾ അടുത്ത മൂന്നോ , നാലോ പതിറ്റാണ്ടുകൾ കഴിയുമ്പോഴേക്കും ഓർമയായി മാറും. (Theft is rampant in Marayoor sandalwoodsCommunity-verified icon) ചെറുതും വലുതുമായ ഒട്ടേറെ മോഷണങ്ങളാണ് എല്ലാ മാസവും മറയൂർ ചന്ദനക്കാടുകളിൽ നടക്കുക. നാച്ചിവയൽ ചന്ദന റിസർവ് -1 ൽ നിന്നും ചന്ദനം മുറിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെ രണ്ടുപേർ പിടിയിലായതാണ് ഒടുവിലത്തെ സംഭവം. മറയൂർ മേലാടി … Continue reading മോഷണം പെരുകുമ്പോൾ ഓർമയാകുമോ മറയൂർ ചന്ദനക്കാടുകൾ….?