ആലപ്പുഴയിലെ ക്ഷേത്രങ്ങളിൽ മോഷണം ; രണ്ട് പേർ പിടിയിൽ
ആലപ്പുഴ ജില്ലയിൽ ക്ഷേത്രങ്ങൾ ചുറ്റിപ്പറ്റി മോഷണം നടത്തിയ രണ്ട് പേർ പിടിയിലായി. രണ്ടു ക്ഷേത്രങ്ങളിൽ നിന്നായി മോഷണം നടത്തിയതിന് അസം സ്വദേശി റുപ്പുൾ ആമിനേയും (33), മണക്കച്ചിറ സ്വദേശി സൂരജിനെയുമാണ് ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ച് ദിവസം മുമ്പ് കൈതമുറ്റം ക്ഷേത്രത്തിലെ വെള്ളി ഉരുളിയും, ഓട്ടുപാത്രങ്ങളും മോഷ്ടിച്ച കേസിലാണ് റുപ്പുൾ ആമിൻ പിടിയിലായത്. മുല്ലക്കൽ ഉജ്ജയിനി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവരുകയും സമീപത്തെ വ്യപാര സ്ഥാപനത്തിലെ സി.സി.ടി.വി ക്യാമറ നശിപ്പിക്കുകയും ചെയ്തതിനാണ് സൂരജിനെ … Continue reading ആലപ്പുഴയിലെ ക്ഷേത്രങ്ങളിൽ മോഷണം ; രണ്ട് പേർ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed