മലപ്പുറത്ത് വൻ മോഷണം. മലപ്പുറം വളയംകുളത്ത് അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം. മോഷ്ടാക്കൾ നാലര പവന് സ്വര്‍ണ്ണവും 60,000 രൂപയും കവര്‍ന്നു. വളയംകുളം സ്വദേശി ചെറുകര റഫീഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. Theft in Malappuram Valayamkulam ഇന്നലെ രാത്രി പൊന്നാനിയിലെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു റഫീഖും കുടുംബവും. പുലർച്ചെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തുറന്നിട്ട നിലയിലും വീട്ടിൽ നിന്ന് രണ്ട് പേർ വീട്ടിൽ നിന്ന് ഇറങ്ങി ഓടുന്നതും കണ്ടത്. അലമാരകൾ തുറന്ന് വസ്ത്രങ്ങൾ വാരി … Continue reading പുലർച്ചെ വീട്ടുകാർ വീട്ടിലെത്തിയപ്പോൾ രണ്ട് പേർ വീട്ടിൽ നിന്ന് ഇറങ്ങിയോടി; നഷ്ടമായത് നാലര പവന് സ്വര്‍ണ്ണവും 60,000 രൂപയും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed