ഉദ്യോഗസ്ഥരെന്ന വ്യാജേന ദുരന്തഭൂമിയിൽ മോഷണ സംഘവും സജീവം; സന്നദ്ധസേവകർക്കു രജിസ്ട്രേഷൻ നിർബന്ധമാക്കി

വയനാട്: ഉരുൾപൊട്ടൽ മേഖലയിൽ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തി മോഷണം നടത്തുന്നവരുടെ എണ്ണം വർധിക്കുന്നു. അടച്ചിട്ടിരിക്കുന്ന വീടുകൾ കുത്തിത്തുറന്നു മോഷണം നടത്താനാണ് ഇത്തരക്കാരുടെ ശ്രമം. കഴിഞ്ഞ ദിവസം രാത്രി വെള്ളരിമല വില്ലേജ് ഓഫിസിനു സമീപത്തെ വീടിന്റെ വാതിൽ തുറക്കാൻ നോക്കിയിരുന്നു.(theft gang is also active in the disaster area under the pretense of being officials) ആൾത്താമസം ഇല്ലെന്നു കരുതിയാണ് ഇവർ എത്തിയത്. വീട്ടുകാർ വന്നു തുറന്നപ്പോൾ അപരിചിതരായ രണ്ടു പേരെ കണ്ടു. എന്താണു … Continue reading ഉദ്യോഗസ്ഥരെന്ന വ്യാജേന ദുരന്തഭൂമിയിൽ മോഷണ സംഘവും സജീവം; സന്നദ്ധസേവകർക്കു രജിസ്ട്രേഷൻ നിർബന്ധമാക്കി