എം.ടി.വാസുദേവൻ നായരുടെ വീട്ടിൽ മോഷണം: 26 പവൻ കള്ളൻ കൊണ്ടുപോയി: മോഷണം എംടിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്ത്

സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. കഴിഞ്ഞ മാസം 22നും 30നും ഇടയിലാണ് സംഭവംTheft at the house of MT Vasudevan Nair. നടക്കാവ് കൊട്ടാരം റോഡിലെ ‘സിതാര’യിൽ നിന്നാണ് 26 പവൻ സ്വർണം മോഷണം പോയത്. എംടിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണ് മോഷണം നടന്നതെന്നാണ് സൂചന. അലമാരയുടെ സമീപത്ത് തന്ന ഉണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് തുറന്നാണ് സ്വർണം മോഷ്ടിച്ചിരിക്കുന്നതെന്നാണ് സൂചന. അതുകൊണ്ടുതന്നെ വീടുമായി അടുത്ത പരിചയമുള്ള ആളാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. … Continue reading എം.ടി.വാസുദേവൻ നായരുടെ വീട്ടിൽ മോഷണം: 26 പവൻ കള്ളൻ കൊണ്ടുപോയി: മോഷണം എംടിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്ത്