പേരാമ്പ്ര എരവട്ടൂരിലെ ക്ഷേത്രത്തിൽ മോഷണം; കള്ളനെത്തിയത് ചുരിദാർ ധരിച്ച്; അന്വേഷണം

കോഴിക്കോട്, പേരാമ്പ്ര എരവട്ടൂരിലെ ക്ഷേത്രത്തിൽ മോഷണം നടന്നതായി റിപ്പോർട്ട്. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മുണ്ടും ചുരിദാർ ടോപ്പും ധരിച്ച, മുഖം മൂടിയ ഒരാൾ മോഷണം നടത്തിയത് കാണാം. Theft at a temple in Eravattur, Perambra ക്ഷേത്രത്തിന് സമീപം വെച്ചിരുന്ന ഭണ്ഡാരവും കുത്തി തുറന്ന് മോഷണം നടത്തിയതായി അറിയുന്നു. രാവിലെ ക്ഷേത്രത്തിലെത്തിയപ്പോൾ മാത്രമാണ് മോഷണവിവരം പുറത്ത് വന്നത്. മോഷ്ടാവിനെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ സംഭവത്തിൽ പേരാമ്പ്ര പൊലീസ് … Continue reading പേരാമ്പ്ര എരവട്ടൂരിലെ ക്ഷേത്രത്തിൽ മോഷണം; കള്ളനെത്തിയത് ചുരിദാർ ധരിച്ച്; അന്വേഷണം