13,56,000 രൂപ; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോര്‍ഡ് ഏക്കത്തുക
13,56,000 രൂപ; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോര്‍ഡ് ഏക്കത്തുക തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോര്‍ഡ് ഏക്കത്തുക. 13,56,000 രൂപയ്ക്കാണ് അക്കിക്കാവ് പൂരത്തിലെ കൊങ്ങന്നൂര്‍ ദേശം പൂരാഘോഷകമ്മിറ്റി രാമനെ ഏക്കത്തിനെടുത്തത്. കഴിഞ്ഞവര്‍ഷം ചാലിശ്ശേരി പൂരത്തിന് 13,33,333 രൂപയ്ക്ക് ചാലിശ്ശേരി പടിഞ്ഞാറെമുക്ക് പൂരാഘോഷ കമ്മിറ്റി രാമചന്ദ്രനെ ഏക്കത്തിനടുത്ത റെക്കോര്‍ഡാണ് പഴങ്കഥയായത്. ഈ റെക്കോര്‍ഡ് ആണ് ഇപ്പോള്‍ കൊങ്ങന്നൂര്‍ ദേശം മറികടന്നത്. നാല് ദിവസത്തെ ശബരിമല ദര്‍ശനം; രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തിഫെബ്രുവരി ഏഴിനാണ് ‘അക്കികാവ് പൂരം’. ആ ആഴ്ചയില്‍ … Continue reading 13,56,000 രൂപ; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോര്‍ഡ് ഏക്കത്തുക
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed