തൃശൂരിൽ തട്ടിക്കൊണ്ടുപോയത് ആലുവ, എറണാകുളം സ്വദേശികളെ; യുവാക്കളെ വഴിയിൽ ഉപേക്ഷിച്ച് അക്രമിസംഘം കടന്നുകളഞ്ഞു

തൃ​ശൂ​ർ: തൃശൂർ പാലക്കാട് ദേശീയപാതയിൽ കാ​റി​ൽ മ​റ്റൊ​രു വാ​ഹ​നം ഇ​ടി​പ്പി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​ക്ക​ളെ അ​ക്ര​മി സം​ഘം ഉ​പേ​ക്ഷി​ച്ചു. എ​റ​ണാ​കു​ളം ഫോ​ര്‍​ട്ട് കൊ​ച്ചി സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​യാ​സ്, ആ​ലു​വ സ്വ​ദേ​ശി ഷം​നാ​ദ് എ​ന്നി​വ​രെ​യാ​ണ് മൂ​ന്ന് കാ​റു​ക​ളി​ലാ​യെ​ത്തി​യ സം​ഘം നീലിപ്പാറയിൽ വെച്ച് വാ​ഹ​നം ത​ട​ഞ്ഞ് ത​ട്ടി​ക്കൊ​ണ്ട് പോ​യ​ത്. കാ​റി​ല്‍ കു​ഴ​ല്‍​പ്പ​ണം ഒ​ളി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​രു​തി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി യു​വാ​ക്ക​ളെ ത​ട്ടി​ക്കൊ​ണ്ട് പോ​യ​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. മ​ര്‍​ദ​ന​ത്തി​ന് ശേ​ഷം ഇ​രു​വ​രെ​യും തൃ​ശൂ​ര്‍ പു​ത്തൂ​രി​ന് സ​മീ​പം ഇ​റ​ക്കി​വി​ട്ട് സം​ഘം ര​ക്ഷ​പ്പെ​ട്ടു​വെ​ന്നാ​ണ് രക്ഷപ്പെട്ട യു​വാ​ക്ക​ളു​ടെ മൊ​ഴി. … Continue reading തൃശൂരിൽ തട്ടിക്കൊണ്ടുപോയത് ആലുവ, എറണാകുളം സ്വദേശികളെ; യുവാക്കളെ വഴിയിൽ ഉപേക്ഷിച്ച് അക്രമിസംഘം കടന്നുകളഞ്ഞു