ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രമെ കണ്ടിട്ടുള്ളു; സ്ഥിരം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് കണ്ണുപൊട്ടുന്ന തെറി വിളിക്കും; എസ്എച്ച്ഒയെ മൊബൈലിൽ വിളിച്ച് പേടിപ്പിക്കും; പോലീസുകാർക്ക് നേരെ കുരുമുളക് പ്രയോഗവും

ആലപ്പുഴ: പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നേരെ പെപ്പർ സ്പ്രേ പ്രയോ​ഗം നടത്തിയ യുവാവ് അറസ്റ്റിൽ. പുന്തല മേലാപറമ്പിൽ വിനീഷ് മോഹനാണ് അറസ്റ്റിലായത്.The youth who used pepper spray on the police officers was arrested പൊലീസ് സ്റ്റേഷനിലേക്ക് സ്ഥിരമായി വിളിച്ച് അസഭ്യം പറയുന്നതിനെക്കുറിച്ച് അന്വേഷിക്കാനാണ് പൊലീസ് എത്തിയത്. വീട്ടിലെത്തിയ പൊലീസ് സംഘത്തിനു നേരെ അപ്രതീക്ഷിത അക്രമം അഴിച്ചുവിടുകയായിരുന്നു. ചെങ്ങന്നൂരിനു സമീപം വെൺമണിയില്‍ ബുധനാഴ്ച രാവിലെയാണു സംഭവം. വിനീഷ് സ്റ്റേഷനിലെ ഫോണിൽ സ്ഥിരമായി വിളിച്ച് അസഭ്യം പറയുകയും … Continue reading ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രമെ കണ്ടിട്ടുള്ളു; സ്ഥിരം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് കണ്ണുപൊട്ടുന്ന തെറി വിളിക്കും; എസ്എച്ച്ഒയെ മൊബൈലിൽ വിളിച്ച് പേടിപ്പിക്കും; പോലീസുകാർക്ക് നേരെ കുരുമുളക് പ്രയോഗവും