കുടുംബ പ്രശ്നം വഷളായി; യുവതി എടുത്തു ചാടിയത് 30 അടി താഴ്ചയുള്ള കിണറ്റിലേക്ക്; ഇരുപത്തെട്ടുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: യുവതി കിണറ്റില്‍ ചാടി മരിച്ചു. കാട്ടാക്കട പൂവച്ചല്‍ ഉണ്ടപ്പാറ നിഷ മന്‍സിലില്‍ നിഷ (28) ആണ് മരിച്ചത്.The young woman jumped into the well വീടിനോട് ചേന്നുള്ള കിണറ്റിലാണ് യുവതി ചാടിയത്. ഞായറാഴ്ച രാവിലെ 9:30-ഓടെയാണ് സംഭവം. നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. കാട്ടാക്കടയില്‍നിന്ന് അഗ്‌നിരക്ഷാ സേന എത്തിയാണ് നിഷയെ കരക്കെത്തിച്ചത്. ഉടന്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കിണറില്‍ 30 അടിയോളം വെള്ളം ഉണ്ടായിരുന്നു. കുടുബ പ്രശ്‌നമാണ് … Continue reading കുടുംബ പ്രശ്നം വഷളായി; യുവതി എടുത്തു ചാടിയത് 30 അടി താഴ്ചയുള്ള കിണറ്റിലേക്ക്; ഇരുപത്തെട്ടുകാരിക്ക് ദാരുണാന്ത്യം