രണ്ടു തലയും നാലു കൈകളുമുള്ള കുഞ്ഞിന് യുവതി ജന്മം നൽകി. ഉത്തർപ്രദേശിലെ സക്രാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ കിറാതാപൂരിലാണ് സംഭവം.The young woman gave birth to a baby with two heads and four arms രമാദേവിയെന്ന യുവതിയാണ് രണ്ടു തലയും നാലുവീതം കൈകാലുകളുമുള്ള കുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച്ച പുലർച്ചെ അഞ്ചുമണിയോടെയാണ് നാൽപതുകാരിയായ യുവതി വിചിത്രരൂപമുള്ള കുഞ്ഞിനെ പ്രസവിച്ചത്. ഞായറാഴ്ച രാത്രിയിലാണ് പ്രസവ വേദനയെ തുടർന്ന് യുവതിയെ പിഎച്ച്സിയിൽ പ്രവേശിപ്പിക്കുന്നത്. പിറ്റേന്ന് പുലർച്ചെ … Continue reading രാമാദേവിക്ക് പിറന്നത് രണ്ടു തലയും നാലു കൈകളുമുള്ള കുഞ്ഞ്; അസാധാരണ കുഞ്ഞിനെ കാണാൻ ആശുപത്രിയിൽ ആളുകളുടെ തിക്കും തിരക്കുമായിരുന്നു; ഒടുവിൽ…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed