പെൺസുഹൃത്ത് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനെ തുടർന്ന് അവരെ ആശുപത്രിയിലെത്തിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചു. അരുൺ നന്ദ (30) എന്നയാളാണു മരിച്ചത്. ആനന്ദ് വിഹാറിലാണ് സംഭവം നടന്നത്. The young man who took the woman to the hospital collapsed and died കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച ദൃശ്യം യുവതി അരുണിന് വാട്സാപ്പിൽ അയച്ചുനൽകി. ഉടൻ തന്നെ താമസ സ്ഥലത്തെത്തിയ അരുൺ, യുവതിയെ കൈലാഷ് ദീപക് ആശുപത്രിയിലെത്തിച്ചു. തൊട്ടുപിന്നാലെ കുഴഞ്ഞുവീണ ഇയാൾ മരിക്കുകയായിരുന്നു. യുവതിയുടെ ആരോഗ്യനില … Continue reading കൈഞരമ്പ് മുറിച്ച് ദൃശ്യം വാട്സാപ്പിൽ അയച്ചു പെൺസുഹൃത്ത്; ഞൊടിയിടയിലെത്തി യുവതിയെ ആശുപത്രിയിലാക്കിയ ഉടൻ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed