അച്ഛനെ വെട്ടിയശേഷം പുരപ്പുറത്ത് കയറി; പൊലീസിന് നേരെ മുളകുപൊടിയേറ്; യുവാവ് കാട്ടിക്കൂട്ടിയത്…..

പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭീതിയുണ്ടാക്കിയ യുവാവ് പൊലീസ് കസ്റ്റഡിയിൽ. മുത്രത്തിക്കരയിൽ പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് വീടിനകത്ത് ഭീതിയുണ്ടാക്കിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിഷ്ണു എന്ന യുവാവാണ് തന്റെ അച്ഛനായ ശിവനെ വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം വിഷ്ണു വീടിന്റെ മുകളിലേക്കു കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. രണ്ട് മണിക്കൂറുകൾ നീണ്ട നാടകീയ രംഗം സംഭവം ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഉണ്ടായത്. പൊലീസിനെയും അഗ്നിരക്ഷാ സേനയെയും നാട്ടുകാരെയും ഉൾപ്പെടുത്തി നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് രണ്ടുമണിക്കൂറുകൾക്ക് ശേഷം വിഷ്ണുവിനെ താഴെയിറക്കാൻ … Continue reading അച്ഛനെ വെട്ടിയശേഷം പുരപ്പുറത്ത് കയറി; പൊലീസിന് നേരെ മുളകുപൊടിയേറ്; യുവാവ് കാട്ടിക്കൂട്ടിയത്…..