യു.കെയിൽ മൂന്നുപേരെ കൊന്ന യുവാവ് പദ്ധതിയിട്ടത് നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയ്ക്ക്..!

സ്വന്തം കുടുംബത്തിലെ മൂന്നു പേരെ കൊന്ന 19 കാരനായ യുവാവ് യു.കെ.യിൽ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടതായി റിപ്പോർട്ട്. 2024 സെപ്റ്റംബർ 13 നാണ് നിക്കോളാസ് പ്രോസ്പർ തന്റെ അമ്മയായ ജൂലിയാന ഫാൽക്കൺ, സഹോദരൻ കെൽ, സഹോരി ഗിസെൽ എന്നിവരെ വെടിവെച്ചു കൊന്നത്. വ്യാജ ലൈസൻസ് ഉപയോഗിച്ച് വാങ്ങിയ സ്റ്റെൻഗൺ ആണ് വെടിവെയ്പ്പിന് ഉപയോഗിച്ചത്. എന്നാൽ കുടുംബാംഗങ്ങളെ കൊന്ന നിക്കോളാസ് 34 പേരെ കൊലപ്പെടുത്താനാണ് താൻ പദ്ധതിയിട്ടത് എന്ന പോലീസിന് മൊഴി നൽകി. താൻ പഠിച്ച സ്‌കൂളിലെ കുട്ടികളേയും അധ്യാപകരേയും … Continue reading യു.കെയിൽ മൂന്നുപേരെ കൊന്ന യുവാവ് പദ്ധതിയിട്ടത് നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കൂട്ടക്കൊലയ്ക്ക്..!