വൈക്കം മറവൻതുരുത്തിൽ ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിക്കൊലപ്പെടുത്തിയുവാവ്. ഗീത (58) മകൾ ശിവപ്രിയ (30 ) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവപ്രിയയുടെ ഭർത്താവ് നിധീഷ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. The young man killed his wife and mother-in-law in vaikom കൊലപാതകത്തിന് ശേഷം നിധീഷ് കുട്ടിയെ സ്വന്തം വീട്ടിൽ കൊണ്ടുവിട്ടു. പിന്നീടാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മറവൻതുരുത്തിലെ ശിവപ്രിയയുടെ വീട്ടിൽ വച്ചാണ് സംഭവം. നിധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കുടുംബ പ്രശ്നങ്ങളാണ് … Continue reading വൈക്കം മറവൻതുരുത്തിൽ ക്രൂര ഇരട്ടക്കൊലപാതകം: ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിക്കൊലപ്പെടുത്തി യുവാവ്; പോലീസിൽ കീഴടങ്ങി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed