ബസ്സിൽ, മകളുടെ കണ്മുന്നിൽ വച്ച് യുവതിക്കുനേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം; യുവതി പക്ഷെ എട്ടിന്റെ പണി കൊടുത്തു !

ബസ് യാത്രക്കിടയില്‍ യുവതിക്ക് നേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം. കാസര്‍കോട് ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ആറ് വയസുള്ള മകളുമായി യുവതി കാഞ്ഞങ്ങാട് നിന്ന് പാലക്കുന്നിലേക്ക് യാത്ര ചെയ്യുമ്പോഴാണ് യുവാവ് നഗ്നത പ്രദര്‍ശിപ്പിച്ചത്. കാണാതിരിക്കാനായി. മകളുടെ മുഖം താൻ തിരിച്ച് പിടിക്കുകയായിരുന്നുവെന്നു യുവതി പറഞ്ഞു. (The young man exposed his nakedness to the young woman in front of his daughter) യുവാവ് നഗ്നതാ പ്രദര്‍ശനം നടത്തുന്ന വിവരം ബസിലെ കണ്ടക്ടറോട് പറഞ്ഞപ്പോഴേക്കും യുവാവ് … Continue reading ബസ്സിൽ, മകളുടെ കണ്മുന്നിൽ വച്ച് യുവതിക്കുനേരെ യുവാവിന്‍റെ നഗ്നതാ പ്രദര്‍ശനം; യുവതി പക്ഷെ എട്ടിന്റെ പണി കൊടുത്തു !