ക്രഷറിലെ കോൺക്രീറ്റ് ടാങ്ക് പൊളിക്കുന്നതിനിടെ തകർന്നു വീണു;  ബീം തെറിച്ചു വീണത് യുവാവിൻ്റെ മുഖത്തേക്ക്; നാൽപ്പത്തിമൂന്നുകാരന് ദാരുണാന്ത്യം; ഒരാൾ കുളത്തിലേക്ക് ചാടി രക്ഷപ്പെട്ടു; സംഭവം പെരുമ്പാവൂരിൽ

കൊച്ചി: പ്രവർത്തനം നിർത്തിവച്ചിരിക്കുന്ന ക്രഷറിൽ വച്ച് ദേഹത്തേക്ക് സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു. The young man died when a slab fell on his body in the crusher പള്ളിക്കവല അമ്പാടൻ വീട്ടിൽ എ ഐ ഷാജിയാണ് ( 43 ) മരിച്ചത്. അതിഥി തൊഴിലാളി രാജു (25 ) പരിക്കുകളോടെ രക്ഷ പ്പെട്ടു. ക്രഷറിലെ കോൺക്രീറ്റ് ടാങ്ക് പൊളിക്കുന്നതിനിടെ ബീം പൊളിഞ്ഞു വീഴുകയായിരുന്നു. കൂവപ്പടി കയ്യുത്തിയാൽ വെട്ടിക്കനാക്കുടി ജോർജിന്റെ ഉടമസ്ഥതയിലുള്ള ക്രഷറിലായിരുന്നു  … Continue reading ക്രഷറിലെ കോൺക്രീറ്റ് ടാങ്ക് പൊളിക്കുന്നതിനിടെ തകർന്നു വീണു;  ബീം തെറിച്ചു വീണത് യുവാവിൻ്റെ മുഖത്തേക്ക്; നാൽപ്പത്തിമൂന്നുകാരന് ദാരുണാന്ത്യം; ഒരാൾ കുളത്തിലേക്ക് ചാടി രക്ഷപ്പെട്ടു; സംഭവം പെരുമ്പാവൂരിൽ