വീടിന്റെ പാലുകാച്ചലിന് ക്ഷണിക്കാന്‍ കുടുംബസമേതം ബൈക്കില്‍ പോകും വഴി അപകടം; യുവാവിന് ദാരുണാന്ത്യം; ഭാര്യക്കും മകനും ഗുരുതര പരുക്ക്

വീടിന്റെ പാലുകാച്ചലിന് ബന്ധുക്കളെ ക്ഷണിക്കാന്‍ കുടുംബസമേതം ബൈക്കില്‍ പോയി മടങ്ങുമ്പോള്‍ യുവാവ് അപകടത്തിൽ മരിച്ചു.The young man died in an accident while returning with his family on a bike to invite his relatives ഒപ്പമുണ്ടായിരുന്ന ഭാര്യക്കും മകനും ഗുരുതര പരിക്കേറ്റു. ഒറ്റശേഖരമംഗലം വാളികോട് കമുകിന്‍കോട് അഷിതാ ഭവനില്‍ കെ. അനില്‍ (42) ആണ് മരിച്ചത്. ഭാര്യ അഷിത, മകന്‍ ഒന്നാം ക്ലാസ് വിദ്യാർഥി ആദിദേവ് എന്നിവരെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം … Continue reading വീടിന്റെ പാലുകാച്ചലിന് ക്ഷണിക്കാന്‍ കുടുംബസമേതം ബൈക്കില്‍ പോകും വഴി അപകടം; യുവാവിന് ദാരുണാന്ത്യം; ഭാര്യക്കും മകനും ഗുരുതര പരുക്ക്