ടോൾ അടയ്ക്കാൻ പറഞ്ഞത് ഇഷ്ടമായില്ല; ടോൾ ബൂത്തടക്കം ബുൾഡോസർ കൊണ്ട് തകർത്ത് യുവാവ് ! വീഡിയോ
ടോൾ അടക്കാൻ ജീവനക്കാർ പറഞ്ഞതിൽ കുപിതനായി ടോൾ ബൂത്ത് തകർത്ത് ബുൾഡോസർ ഡ്രൈവർ.ബുൾഡോസർ ഉപയോഗിച്ച് ടോൾ പ്ലാസയുടെ എക്സിറ്റ് ഗേറ്റും ടോൾ ബൂത്തും തകർക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഡൽഹി – ലഖ്നോ ദേശീയപാതയിലെ ഛിജാർസിയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. (The young man destroyed the toll booth with a bulldozer) ടോൾ നൽകാൻ ആവശ്യപ്പെട്ടതിനു പിന്നാലെ ഡ്രൈവർ ഗേറ്റും ടോൾ ബൂത്തുകളും തകർക്കുകയായിരുന്നുവെന്ന് ടോൾ ജീവനക്കാർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാർ കേസ് … Continue reading ടോൾ അടയ്ക്കാൻ പറഞ്ഞത് ഇഷ്ടമായില്ല; ടോൾ ബൂത്തടക്കം ബുൾഡോസർ കൊണ്ട് തകർത്ത് യുവാവ് ! വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed