ഭാര്യ കടുത്ത മദ്യപാനി; എന്നും കുടിക്കും, തന്നെയും മദ്യപിക്കാൻ നിർബന്ധിക്കുന്നു; പരാതിയുമായി യുവാവ്; ആരോപണങ്ങളെല്ലാം സത്യമാണെന്ന് ഭാര്യയും !

ഭാര്യ തന്നെ നിരന്തരം മദ്യപിക്കാൻ നിർബന്ധിക്കുന്നുവെന്ന പരാതിയുമായി യുവാവ്. ഭാര്യയുടെ മദ്യപാനം കൊണ്ട് പൊറുതിമുട്ടിയതായി പൊലീസ് സ്റ്റേഷനിലെ ഫാമിലി കൗൺസിലിം​ഗ് സെന്റർ നൽകിയ കൗൺസിലിം​ഗിനിടെ അറിയിച്ചിരിക്കുന്നത് ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള യുവാവാണ്. The young man complained that his wife is constantly forcing him to drink ഭാര്യ നിരന്തരം മദ്യപിക്കാൻ നിർബന്ധിക്കാൻ തുടങ്ങിയതോടെ യുവാവ് അവളെ അവളുടെ വീട്ടിൽ കൊണ്ടുവിടുകയായിരുന്നു. ഇതിന് പിന്നാലെ ഭാര്യ യുവാവ് ഉപേക്ഷിച്ചതായി കാണിച്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയാതോഇടെയാണ് … Continue reading ഭാര്യ കടുത്ത മദ്യപാനി; എന്നും കുടിക്കും, തന്നെയും മദ്യപിക്കാൻ നിർബന്ധിക്കുന്നു; പരാതിയുമായി യുവാവ്; ആരോപണങ്ങളെല്ലാം സത്യമാണെന്ന് ഭാര്യയും !