‘പോലീസാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല, ഫോൺ പാസ്സ്‌വേർഡ് കാമുകിക്ക് കൊടുക്കുന്നതിലും നല്ലത് സ്രാവ് കൊല്ലുന്നതാ സാറേ’..വൈറലായി മറൈൻ പോലീസിന്‍റെ വീഡിയോ !

പോലീസാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല. ഫോൺ എല്ലാവരുടെയും രഹസ്യങ്ങളുടെ കലവറ തന്നെയാണ് എന്ന് തെളിയിക്കുന്ന ഈ വാർത്ത നമ്മിൽ ചിലർക്കെങ്കിലും ജീവിതവുമായി ബന്ധപ്പെടുത്താൻ പറ്റിയേക്കും. തന്‍റെ ഫോണിന്‍റെ പാസ്‍വേർഡ് കാമുകിക്ക് നല്‍കുന്നതിനെക്കാള്‍ നല്ലത് സ്രാവുകളുള്ള കടലില്‍ ചാടുന്നതാണെന്ന് യുവാവ് തീരുമാനിച്ചാൽ എന്ത് ചെയ്യാൻ പറ്റും? എന്നാൽ അതാണിവിടെ സംഭവിച്ചിരിക്കുന്നത്. ഇത് ചെയ്തത് ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് എന്നതാണ് രസകരം. (The young man asked to give Phone’s password to his girlfriend.. video) സംഭവം … Continue reading ‘പോലീസാണെന്നു പറഞ്ഞിട്ടൊന്നും കാര്യമില്ല, ഫോൺ പാസ്സ്‌വേർഡ് കാമുകിക്ക് കൊടുക്കുന്നതിലും നല്ലത് സ്രാവ് കൊല്ലുന്നതാ സാറേ’..വൈറലായി മറൈൻ പോലീസിന്‍റെ വീഡിയോ !