‘അമ്മയുടെ അവസാന ഓർമയാണ്, ദയവായി തിരിച്ചു തരൂ, പുതിയ സ്കൂട്ടർ നൽകാം’; കള്ളനോട് അഭ്യർത്ഥനയുമായി യുവാവ്
ക്യാൻസർ രോഗ ബാധിതയായിരുന്ന അമ്മയുടെ ഓർമ്മയ്ക്കായി സൂക്ഷിച്ചിരുന്ന സ്കൂട്ടർ മോഷ്ടിച്ച കള്ളനോട് പ്ലക്കാർഡിലൂടെ അഭ്യർത്ഥനയുമായി യുവാവ്. മഹാരാഷ്ട്രയിലാണ് സംഭവം. മോഷണം ചെയ്യപ്പെട്ട സ്കൂട്ടർ തന്റെ അമ്മയുടെ അവസാന ഓർമ്മയാണെന്നും തിരിച്ചുതരണമെന്നുമാവശ്യപ്പെട്ടാണ് യുവാവ് പ്ലക്കാർഡുമായി തെരുവിലിറങ്ങിയത്. The young man appealed to the thief who stole the scooter through a placard. ക്യാൻസർ രോഗ ബാധിതയായിരുന്ന അഭയ്‌യുടെഅമ്മ മൂന്ന് മാസങ്ങൾക്ക് മുമ്പാണ് മരണപ്പെട്ടത്. അഭയ് ചൗഗുലെ എന്ന യുവാവാണ് മറാത്തി ഭാഷയിലെഴുതിയ പ്ലക്കാർഡും പിടിച്ച് … Continue reading ‘അമ്മയുടെ അവസാന ഓർമയാണ്, ദയവായി തിരിച്ചു തരൂ, പുതിയ സ്കൂട്ടർ നൽകാം’; കള്ളനോട് അഭ്യർത്ഥനയുമായി യുവാവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed