ലോകത്തെ വന്യജീവിസമ്പത്ത് കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ 73 ശതമാനത്തിലേക്ക് ചുരുങ്ങി; ലോകത്തെ ആശങ്കയിലാക്കി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ റിപ്പോർട്ട്

ലോകത്തെ വന്യജീവിസമ്പത്ത് കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ 73 ശതമാനത്തിലേക്ക് ചുരുങ്ങിയതായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ (WWF) പുറത്തുവിട്ട പുതിയ റിപ്പോർട്ട്. ഉഷ്ണമേഖലാ വനങ്ങളിലെ ആനകള്‍ മുതല്‍ ഗ്രേറ്റ് ബാരിയര്‍ റീഫില്‍ നിന്നുള്ള പരുന്ത്, ആമ തുടങ്ങിയവയുടെ വരെ എണ്ണം കുറയുന്നതായാണ് കണക്കുകള്‍. The world’s wildlife has declined by 73 percent in the last 50 years. നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഭേദപ്പെട്ട കണക്കുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യ ഇടപെല്‍ വന്യജീവി … Continue reading ലോകത്തെ വന്യജീവിസമ്പത്ത് കഴിഞ്ഞ 50 വര്‍ഷത്തിനിടയില്‍ 73 ശതമാനത്തിലേക്ക് ചുരുങ്ങി; ലോകത്തെ ആശങ്കയിലാക്കി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ റിപ്പോർട്ട്