ഇന്ത്യയിലെന്നല്ല, ദക്ഷിണേഷ്യയിൽ തന്നെ ബെർത്ത് ചെയ്യുന്ന ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ; വിഴിഞ്ഞത്തിന് ഇത് അഭിമാന നിമിഷം

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്ത് ചരിത്രം കുറിച്ച് ലോകത്തെ നാലാമത്തെ വലിയ കണ്ടെയ്‌നർ കപ്പൽ എം.എസ്‌.സി ക്ലോഡ് ഗിരാർദെ ബെർത്തിൽ അടുത്തു.About history at the international port MSC Claude Girarde, the world’s fourth largest container ship, has approached the berth ഇന്ത്യയിലെന്നല്ല, ദക്ഷിണേഷ്യയിൽ തന്നെ ബെർത്ത് ചെയ്യുന്ന ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലാണിത്. 19,462 കണ്ടെയ്‌നറുകളുമായി മുന്ദ്ര തുറമുഖത്ത് എത്തിയ എം. എസ്.സി അന്ന ആണ് ഇന്ത്യയിൽ മുൻപ് എത്തിയ ഏറ്റവും … Continue reading ഇന്ത്യയിലെന്നല്ല, ദക്ഷിണേഷ്യയിൽ തന്നെ ബെർത്ത് ചെയ്യുന്ന ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പൽ; വിഴിഞ്ഞത്തിന് ഇത് അഭിമാന നിമിഷം