ഭൂമിയിൽ നിന്ന് 1400 കിലോമീറ്റർ അകലെയുള്ള വാൻ അലൻ റേഡിയേഷൻ ഭ്രമണപഥത്തിലേക്ക് സ്പേസ് എക്സ്സ്; രണ്ടു വനിതകൾ ഉൾപ്പെടുന്ന നാലം​ഗ സംഘവുമായി ഡ്രാഗൺ പേടകം ഇന്ന് കുതിച്ചുയരും; സംഘത്തിൽ അന്ന മേനോനും

ന്യൂയോർക്ക്: ലോകത്തെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യത്തിന് ഇന്നു തുടക്കമാകും. ഇലോൺ മസ്കിന്റെ കമ്പനിയായ സ്പേസ് എക്സാണ് ആദ്യ ബഹിരാകാശ നടത്ത (സ്പേസ് വോക്) ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.The world’s first private spacewalk mission will be launched today രണ്ടു വനിതകൾ ഉൾപ്പെടുന്ന നാലം​ഗ സംഘവുമായി സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം റിസൈലൻസ് ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്നു രാവിലെ കുതിച്ചുയരും. സ്പേസ് എക്സിലെ മെഡിക്കൽ വിദഗ്ധനും മലയാളിയുമായ ഡോ. … Continue reading ഭൂമിയിൽ നിന്ന് 1400 കിലോമീറ്റർ അകലെയുള്ള വാൻ അലൻ റേഡിയേഷൻ ഭ്രമണപഥത്തിലേക്ക് സ്പേസ് എക്സ്സ്; രണ്ടു വനിതകൾ ഉൾപ്പെടുന്ന നാലം​ഗ സംഘവുമായി ഡ്രാഗൺ പേടകം ഇന്ന് കുതിച്ചുയരും; സംഘത്തിൽ അന്ന മേനോനും