ലോക ചരിത്രത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാനാർത്ഥി; എ ഐ സ്റ്റീവ് ചില്ലറക്കാരനല്ല

ലണ്ടൻ: ജൂലൈ നാലിനാണ് ബ്രിട്ടനിലെ പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. പാർലമെന്റിന്റെ കാലാവധി അവസാനിക്കും മുമ്പ് അപ്രതീക്ഷിതമയാണ്  ഋഷി സുനക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. The world’s first artificial intelligence candidate in Britain സുനകിന്റെ പാർട്ടി വലിയ പരാജയം നേരിടുമെന്നാണ് അഭിപ്രായ സർവെകൾ പറയുന്നത്. എന്നാൽ, ഇക്കുറി ബ്രിട്ടനിലെ പാർലമെന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടംനേടുന്നത് മറ്റൊരു കാരണത്താലാണ്.  ലോകത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാനാർത്ഥി ജനവിധി തേടുന്ന തെരഞ്ഞെടുപ്പാണ് ഇക്കുറി നടക്കുന്നത്.ഐഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന എഐ സ്റ്റീവ് … Continue reading ലോക ചരിത്രത്തിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്ഥാനാർത്ഥി; എ ഐ സ്റ്റീവ് ചില്ലറക്കാരനല്ല