പുതുവർഷം പിറന്നു: ആഘോഷ ലഹരിയിൽ 2025 നെ വരവേറ്റ് ലോകം: വായനക്കാർക്ക് ന്യൂസ്‌ 4 മീഡിയയുടെ പുതുവത്സരാശംസകൾ

2025നെ വരവേറ്റ് ലോകം. ലോകം മുഴുവൻ ആഘോഷത്തിമിര്‍പ്പോടെ പുതുവർഷത്തെ വരവേറ്റു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള ആഘോഷങ്ങളാണ് നടക്കുന്നത്.The world welcomes 2025 in a festive mood രാജ്യത്തെങ്ങും പുതുവര്‍ഷത്തെ വരവേറ്റ് വന്‍ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. ബീച്ചുകളിലും ആഘോഷ കേന്ദ്രങ്ങളിലും ജനങ്ങൾ തിങ്ങിനിറഞ്ഞു. കേരളത്തിൽ കോവളം, വർക്കല, ഫോർട്ട് കൊച്ചി, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം വൻ തിരക്കാണ്. ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനെക്കാൾ എട്ടര മണിക്കൂർ മുന്നേപുതുവത്സരത്തെ വരവേറ്റത് കിരിബാത്തി … Continue reading പുതുവർഷം പിറന്നു: ആഘോഷ ലഹരിയിൽ 2025 നെ വരവേറ്റ് ലോകം: വായനക്കാർക്ക് ന്യൂസ്‌ 4 മീഡിയയുടെ പുതുവത്സരാശംസകൾ