ആദ്യം പുതുവർഷം പിറക്കുന്നത് കിരിബാത്തി ദ്വീപിൽ; അവസാനം അമേരിക്കയിൽ; കൂറ്റൻ പപ്പാഞ്ഞികളെ ഒരുക്കി കൊച്ചിയും

കൊച്ചി: 2025നെ വരവേൽക്കാനൊരുങ്ങുകയാണ് ലോകം. ആദ്യം പുതുവർഷം പിറക്കുന്നത് ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരിബാത്തി ദ്വീപിലാണ്. പിന്നീട്ഇന്ത്യൻ സമയം നാലരയോടെ ന്യൂസിലാൻഡിലും ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും പുതുവർഷമെത്തും. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവർഷത്തെ വരവേൽക്കും. യുകെയിലെ പുതുവർഷാഘോഷം ഇന്ത്യൻ സമയം പുലർച്ച അഞ്ചരയോടെയാണ്. രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കൻ പുതുവർഷം. ഏറ്റവും അവസാനം പുതുവർഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ്. പുതുവര്‍ഷത്തെ വരവേൽക്കാനായി കൊച്ചിയും ഒരുങ്ങിയിരിക്കുകയാണ്. ജില്ലയിൽ ഫോർട്ട് കൊച്ചിയിൽ കൂടാതെ … Continue reading ആദ്യം പുതുവർഷം പിറക്കുന്നത് കിരിബാത്തി ദ്വീപിൽ; അവസാനം അമേരിക്കയിൽ; കൂറ്റൻ പപ്പാഞ്ഞികളെ ഒരുക്കി കൊച്ചിയും