News4media TOP NEWS
നാടകം കളിക്കരുത്, ജാമ്യം റദ്ദാക്കാനുമറിയാം; ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി കണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം; മരിച്ചത് റെയിൽവെ ട്രാക്കിന് സമീപം താമസിക്കുന്നയാൾ 15.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ തൃശൂരിൽ രാത്രിയിൽ ആക്രമണം; മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു; ആക്രമണം പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ

കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ പുറത്തെടുത്തു

കിണറില്‍ കുടുങ്ങിയ തൊഴിലാളിയെ പുറത്തെടുത്തു
July 25, 2023

കൊല്ലം: കൊല്ലം രാമന്‍കുളങ്ങരയില്‍ കിണറിടിഞ്ഞ് വീണ് അപകടം. കല്ലുംപുറം സ്വദേശി വിനോദാണ് കിണറിനടിയില്‍ അകപ്പെട്ടത്.
ഇന്ന് ഉച്ചയോടെ കിണറിന് കുഴിയെടുക്കുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്.

ഫയര്‍ഫോഴ്‌സിന്റെ ഒന്നരമണിക്കൂര്‍ നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവില്‍ വിനോദിനെ കിണറ്റില്‍ നിന്നും പുറത്തെത്തിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Related Articles
News4media
  • Kerala
  • News
  • Top News

നാടകം കളിക്കരുത്, ജാമ്യം റദ്ദാക്കാനുമറിയാം; ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി

News4media
  • Kerala
  • News

വയനാട്ടിൽ ഇറങ്ങിയ വരത്തൻ കടുവയ്ക്ക് ആട്ടിറച്ചി മതി; കെണി വെച്ചിട്ടുണ്ട്; ഇര തേടി വന്നാൽ വെടിയുതിർക്ക...

News4media
  • Editors Choice
  • Kerala
  • News

കാടൻ ബില്ലെന്ന് വിമർശനം; വനം ഭേദഗതി ബില്ല് തത്കാലമില്ല

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital