വളയിട്ട കൈകളിൽ വളയം ഭദ്രം, പെൺബുദ്ധി പിൻബുദ്ധി, വീട്ടമ്മ, രണ്ട് കുട്ടികളുടെ അമ്മ കാമുകന്റെയൊപ്പം ഒളിച്ചോടി… ഇത്തരം തലക്കെട്ടുകൾ ഇനി വേണ്ട…

കൊല്ലം: വനിതകളെ പരാമർശിച്ചുകൊണ്ടുള്ള വാർത്തകളിൽ, മാദ്ധ്യമങ്ങളുടെ ഭാഷയിലും സമീപനത്തിനും മാറ്റം വരുത്തണമെന്ന് വനിതാ കമ്മീഷൻ. ജോലിയില്ലാത്ത സ്ത്രീകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണം. ‘വളയിട്ട കൈകളിൽ വളയം ഭദ്രം’ പോലെയുള്ള പത്ര തലക്കെട്ടുകൾ ഒഴിവാക്കണമെന്നും വനിതാ കമ്മീഷൻ നിർദ്ദേശിച്ചു. ഏത് ജോലിയിലായാലും സ്ത്രീകൾ മുന്നോട്ട് വരുമ്പോൾ വളയെ കൂട്ടുപിടിക്കുന്ന തലക്കെട്ടുകൾ ഒഴിവാക്കണം. ‘വളയിട്ട കൈകളിൽ വളയം ഭദ്രം’ പോലെയുള്ള തലക്കെട്ടുകൾ പരാമർശിച്ചുകൊണ്ടാണ് കമ്മീഷൻ ഇത് വ്യക്തമാക്കിയത്. സ്ത്രീകൾ തീരുമാനമെടുത്ത് ചെയ്യുന്ന കാര്യങ്ങൾ കുഴപ്പത്തിലായാൽ ‘പെൺബുദ്ധി പിൻബുദ്ധി’ തുടങ്ങിയ പ്രയോ​ഗവും … Continue reading വളയിട്ട കൈകളിൽ വളയം ഭദ്രം, പെൺബുദ്ധി പിൻബുദ്ധി, വീട്ടമ്മ, രണ്ട് കുട്ടികളുടെ അമ്മ കാമുകന്റെയൊപ്പം ഒളിച്ചോടി… ഇത്തരം തലക്കെട്ടുകൾ ഇനി വേണ്ട…