ഡോ​ക്ട​റേ​റ്റ് കിട്ടിയിട്ടും ജോലി കിട്ടിയില്ല, കാരണം പേര് തന്നെ; കഞ്ചാവ് പെപ്സി എന്ന് പേര് കേട്ടാൽ ആര് ജോലി കൊടുക്കാനാണ്! മ​രി​ജു​വാ​ന പെ​പ്സിക്ക് പേരിട്ടത് അമ്മ ബ്രാ​ണ്ടി ‘മാ​ഗി’ ജോ​ൺ​സ​ൺ

ഈ ​ലോ​ക​ത്ത് 800 കോ​ടി​യോ​ളം മ​നു​ഷ്യ​ർ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. പോ​രാ​ഞ്ഞ് കോ​ടാ​നു​കോ​ടി പേർ ജ​നി​ച്ചു​മ​രി​ച്ചി​രി​ക്കു​ന്നു. ഇ​വ​ർ​ക്കെ​ല്ലാം കൂ​ടി​യു​ള്ള പേ​രു​ക​ൾ ഒ​ന്നാ​ലോ​ചി​ച്ചെ.. ഇ​തൊ​ന്നും കൂ​ടാ​തെ പ​ക്ഷി​ക​ൾ​ക്കും മ​ര​ങ്ങ​ൾ​ക്കും മ​ല​ക​ൾ​ക്കും ക​ല്ലു​ക​ൾ​ക്കും​വ​രെ പേ​രു​ക​ളു​ണ്ട്. എ​ന്നാ​ൽ ചി​ല പേ​രു​ക​ൾ വ​ള​രെ വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. അ​തി​നാ​ൽ​ത്ത​ന്നെ ഇ​ത്ത​രം പേ​രു​കാ​രെ നാം ​കൗ​തു​ക​ത്തോ​ടെ ഒ​ന്ന് ശ്ര​ദ്ധി​ക്കും. എ​ങ്കി​ലും ചി​ല വി​ചി​ത്ര പേ​രു​ക​ൾ അ​തി​ൻറെ ഉ​ട​മ​ക​ളെ വ​ല്ലാ​തെ കു​ഴ​യ്ക്കും. അ​ത്ത​ര​മൊ​രു പേ​രി​ൻറെ ഉ​ട​മ​യാ​ണ് അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള ഒ​രു 52 കാ​രി. മ​രി​ജു​വാ​ന പെ​പ്സി വാ​ൻ​ഡി​ക്ക് എ​ന്നാ​ണ​വ​രു​ടെ പേ​ര്. … Continue reading ഡോ​ക്ട​റേ​റ്റ് കിട്ടിയിട്ടും ജോലി കിട്ടിയില്ല, കാരണം പേര് തന്നെ; കഞ്ചാവ് പെപ്സി എന്ന് പേര് കേട്ടാൽ ആര് ജോലി കൊടുക്കാനാണ്! മ​രി​ജു​വാ​ന പെ​പ്സിക്ക് പേരിട്ടത് അമ്മ ബ്രാ​ണ്ടി ‘മാ​ഗി’ ജോ​ൺ​സ​ൺ