അതിദാരുണം ! തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിടിച്ച് യുവതിയുടെ രണ്ടു കാലുകളും അറ്റു; അപകടം പാളം മുറിച്ചു കടക്കുന്നതിനിടെ

തൃശൂർ റെയിൽവേ സ്റ്റേഷനിൽ യുവതിയുടെ മേൽ ട്രെയിൻ തട്ടി അപകടം. ഇവർ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടത്തിൽ ഇവരുടെ കാലുകളനും അറ്റുപോയതായാണ് വിവരം. കൊച്ചുവേളി – കോർബ എക്‌സ്പ്രസ് ട്രെയിനാണ് തട്ടിയത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. The woman’s legs were amputated after being hit by a train ALSO READ: കലോത്സവ വേദിയിൽ നിന്ന് വിദ്യാർത്ഥിനിക്ക് ഷോക്കേറ്റു; ഏഴാം ക്ലാസുകാരി … Continue reading അതിദാരുണം ! തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിടിച്ച് യുവതിയുടെ രണ്ടു കാലുകളും അറ്റു; അപകടം പാളം മുറിച്ചു കടക്കുന്നതിനിടെ