എല്ലാ അതിരുകളും ലംഘിക്കപ്പെടുന്ന ഇന്നത്തെ സൈബർ ലോകത്തെ ഈ സാങ്കേതിക വിദ്യ ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാനുള്ള സാധ്യത മുൻപു തന്നെ ചർച്ചാവിഷയമായതാണ്.The woman who was killed 18 years ago has been turned into a chatbot ഏറ്റവുമൊടുവിലായി യു.എസിൽ, 18 വർഷം മുമ്പ് കൊല്ലപ്പെട്ട യുവതിയെ എ.ഐ ക്യാരക്ടറായി അവതരിപ്പിച്ചതോടെ ഇക്കാര്യം വീണ്ടും സജീവ ചർച്ചയാകുകയാണ്. 2006ൽ കൊല്ലപ്പെട്ട ജെന്നിഫർ ആനിനെ എ.ഐ ചാറ്റ്ബോട്ടായി ‘പുർജനിപ്പിച്ച’ത് കുടുംബത്തിന് കൗതുകമല്ല, ഞെട്ടലാണ് സമ്മാനിച്ചത്. ഇക്കഴിഞ്ഞ … Continue reading 18 വർഷം മുമ്പ് കൊല്ലപ്പെട്ട യുവതിയെ ചാറ്റ് ബോട്ടാക്കി; ജെന്നിഫർ ആനിനെ പുർജനിപ്പിച്ച കമ്പനിക്ക് വിമർശനം; സ്വകാര്യതയിലേക്ക് കടന്നുകയറി എഐ സാങ്കേതിക വിദ്യ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed