റിൻസി പഠിച്ച കള്ളിയാണ്; മരണ വീട്ടിൽ മാസ്ക് ധരിച്ചെത്തി മോഷ്ടിച്ചത് 45 ഗ്രാം സ്വര്‍ണാഭരണവും 90 കുവൈറ്റ് ദിനാറും; മരണ മാസ് മോഷണം നടന്നത് പെരുമ്പാവൂരിൽ

പെരുമ്പാവൂർ: മരണവീട്ടിൽ മാസ്ക് ധരിച്ചെത്തി സ്വർണവും പണവും മോഷ്ടിച്ച യുവതി അറസ്റ്റിൽ. The woman who stole gold and money from the death house പെരുമ്പാവൂരിലാണ് സംഭവം. സ്വര്‍ണവും പണവും ഉള്‍പ്പെടെ മൂന്നു ലക്ഷത്തിലേറെ രൂപയുടെ മുതലാണ് യുവതി മരണവീട്ടില്‍ നിന്നെടുത്ത്.  കൊല്ലം പളളിത്തോട്ടം ഡോണ്‍ ബോസ്കോ നഗര്‍ സ്വദേശിനി റിന്‍സി എന്ന 29 വയസുകാരിയാണ് അറസ്റ്റിലായത്. ഈ മാസം പത്തൊമ്പതാം തീയതി പെരുമ്പാവൂര്‍ ഒക്കലിലെ മരണ വീട്ടിലായിരുന്നു മോഷണം. ഈസ്റ്റ് ഒക്കല്‍ കൂനത്താന്‍ വീട്ടില്‍ … Continue reading റിൻസി പഠിച്ച കള്ളിയാണ്; മരണ വീട്ടിൽ മാസ്ക് ധരിച്ചെത്തി മോഷ്ടിച്ചത് 45 ഗ്രാം സ്വര്‍ണാഭരണവും 90 കുവൈറ്റ് ദിനാറും; മരണ മാസ് മോഷണം നടന്നത് പെരുമ്പാവൂരിൽ