മരണത്തിലും കൈവിട്ടില്ല, കരുതൽ: കുഴഞ്ഞു വീഴും മുൻപേ കുഞ്ഞിനെ ഭർത്താവിന്റെ കയ്യിലേക്ക് കൊടുത്തു: മകന്റെ പിറന്നാൾ ദിനത്തിൽ യുവതിക്ക് ദാരുണാന്ത്യം

മകന്റെ പിറന്നാൾ ദിനത്തിൽ യുവതിക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ വൽസാഡിൽ മകന്റെ അഞ്ചാം പിറന്നാൾ ആഘോഷത്തിനിടെയാണ് സംഭവം. യുവതിയുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ ഭർത്താവിന്റെ കയ്യിലേക്ക് കൈമാറിയതിന് പിന്നാലെ യുവതി സ്റ്റേജിൽ നിന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.The woman met a tragic end on her son’s birthday വൽസാഡിലെ ഒരു ഹോട്ടലിൽ വച്ച് ശനിയാഴ്ചയായിരുന്നു ജന്മദിനാഘോഷ ചടങ്ങുകൾ നടന്നത്. യാമിനി ബെൻ എന്ന യുവതിയാണ് മരിച്ചത്. വൽസാഡിലെ റോയൽ ഷെൽട്ടർ ഹോട്ടലിൽ വച്ച് നടന്ന ആഘോഷത്തിനിടെ മകനെ ഭർത്താവിന്റെ … Continue reading മരണത്തിലും കൈവിട്ടില്ല, കരുതൽ: കുഴഞ്ഞു വീഴും മുൻപേ കുഞ്ഞിനെ ഭർത്താവിന്റെ കയ്യിലേക്ക് കൊടുത്തു: മകന്റെ പിറന്നാൾ ദിനത്തിൽ യുവതിക്ക് ദാരുണാന്ത്യം