കൊറിയറിൽ മയക്കുമരുന്നുണ്ടെന്നു വിളിച്ചയാൾ; പേടിച്ചരണ്ട യുവതി രണ്ടുതവണയായി ലക്ഷങ്ങൾ കൈമാറി; പോയത് 4 ലക്ഷം: ഓൺലൈൻ തട്ടിപ്പിൽ അകപ്പെട്ടത് റി​ട്ട. എ​സ്‌.​ഐ​യു​ടെ മകൾ

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ യുവതിയിൽ നിന്നും തട്ടിയെടുത്തത് നാലുലക്ഷം രൂപ. പൊ​ലീ​സ് ഇ​ൻ​സ്പെ​ക്‌​ട​റു​ടെ ബ​ന്ധു​വും റി​ട്ട. എ​സ്‌.​ഐ​യു​ടെ മ​ക​ളു​മാ​യ യു​വ​തി​യി​ൽ​ നിന്നാണ് പണം നഷ്ടമായത്. ഇ​വ​ർ കൊ​റി​യ​റി​ൽ അ​യ​ച്ച ക​വ​റി​ൽ മയ​ക്കു​മ​രു​ന്ന്​ ഉ​ണ്ടെ​ന്നു പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. The woman lost 4 lakhs in online fraud മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്ത് കാ​ട്ടൂ​ർ സ്വ​ദേ​ശി​നി​യാ​യ 34കാ​രി​ കൊറിയർ അയച്ചിരുന്നു. ഈ കൊ​റി​യ​റി​ൽ മ​യ​ക്കു​മ​രു​ന്ന്​ ഉ​ണ്ടെ​ന്നും മു​ഹ​മ്മ​ദാ​ലി എ​ന്ന​യാ​ൾ ഇ​വ​രു​ടെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ എ​ടു​ത്ത് വി​വി​ധ ബാ​ങ്കു​ക​ളി​ലാ​യി ഇ​രു​പ​തോ​ളം അ​ക്കൗ​ണ്ടു​ക​ൾ … Continue reading കൊറിയറിൽ മയക്കുമരുന്നുണ്ടെന്നു വിളിച്ചയാൾ; പേടിച്ചരണ്ട യുവതി രണ്ടുതവണയായി ലക്ഷങ്ങൾ കൈമാറി; പോയത് 4 ലക്ഷം: ഓൺലൈൻ തട്ടിപ്പിൽ അകപ്പെട്ടത് റി​ട്ട. എ​സ്‌.​ഐ​യു​ടെ മകൾ