ഭർത്താവ് മകനെ ബലി നൽകാൻ ശ്രമിക്കുന്നെന്ന ആരോപണവുമായി യുവതി. ഭർത്താവിൽ നിന്നും സംരക്ഷണം ലഭിക്കണം എന്നാവശ്യപ്പെട്ട് യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ബെംഗളൂരുവിലാണ് സംഭവം. (The woman complained that her husband was trying to sacrifice her son) ഭർത്താവ് മകനെയും തന്നെയും ഉപദ്രവിക്കാറുണ്ടെന്നും മകനെ ബലി നൽകാൻ ശ്രമിക്കുകയാണെന്നും യുവതി ആരോപിച്ചു. സംഭവത്തിൽ സദ്ദാം എന്നയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേരളത്തിലാണ് മന്ത്രവാദ പൂജകൾ പലതും നടത്തിയിരുന്നതെന്നും യുവതി … Continue reading മന്ത്രവാദത്തിലെ കുട്ടിപൂജ എന്ന ആചാരത്തിനായി ഭർത്താവ് മകനെ ബലി നൽകാൻ ശ്രമിക്കുന്നു; ‘മന്ത്രവാദ ക്രിയകൾ നടക്കുന്നത് കേരളത്തിൽ’; സംരക്ഷണം തേടി യുവതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed