ബാധയൊഴിപ്പിക്കലിന്റെ പേരിൽ ക്രൂരത; കൊല്ലത്ത് പതിനാറുകാരിയെ പീഡിപ്പിച്ച മന്ത്രവാദി ഒളിവിൽ; മന്ത്രവാദ മുറിയിൽ പെൺകുട്ടിക്ക് നേരിടേണ്ടി വന്നത്….

കൊല്ലത്ത് പതിനാറുകാരിയെ പീഡിപ്പിച്ച മന്ത്രവാദി പിടിയിൽ കൊല്ലം പുത്തൂരിലെ വെണ്ടാറിൽ മന്ത്രവാദത്തിന്റെ പേരിൽ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ജ്യോത്സ്യനെതിരെ പോലീസ് കേസെടുത്തു. വെണ്ടാർ അരീക്കൽ സ്വദേശിയും വി.എസ്. മുരാരി തന്ത്രി എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്യുന്ന രാജൻ ബാബുവിനെതിരെയാണ് പുത്തൂർ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ജ്യോതിഷം നോക്കാനായി പെൺകുട്ടിയും അമ്മയും ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് തട്ടിപ്പിന് തുടക്കമിട്ടത്. പെൺകുട്ടിയുടെ ശരീരത്തിൽ ഏതോ അദൃശ്യ ശക്തിയുടെ ബാധയുണ്ടെന്നും ഇത് … Continue reading ബാധയൊഴിപ്പിക്കലിന്റെ പേരിൽ ക്രൂരത; കൊല്ലത്ത് പതിനാറുകാരിയെ പീഡിപ്പിച്ച മന്ത്രവാദി ഒളിവിൽ; മന്ത്രവാദ മുറിയിൽ പെൺകുട്ടിക്ക് നേരിടേണ്ടി വന്നത്….