സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ബുധനാഴ്ച രാത്രി നാശം വിതച്ചത് ഗസ്റ്റി വിൻഡ് വിഭാഗത്തിലെ കാറ്റാണെന്ന് കാലാവസ്ഥാ വകുപ്പ് . നിമിഷ നേരം കൊണ്ട് ശക്തിപ്രാപിച്ച് അവസാനിക്കുന്ന വിഭാഗത്തിൽപ്പെടുന്ന കാറ്റാണിത്. മണിക്കൂറിൽ 50 കിലോമീറ്റർ വരെയായിരുന്നു കാറ്റിന്റെ വേഗം. The wind ‘Gusty Wind’ wreaked havoc in the state last night അറബിക്കടലിനു മുകളിൽ ലക്ഷദ്വീപിനു സമീപത്തായി രൂപംകൊണ്ട ചക്രവാതച്ചുഴിയുടെ ഫലമായാണ് മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗം പ്രാപിച്ച കാറ്റ് വീശിയതെന്നു തിരുവനന്തപുരത്തെ കേന്ദ്ര … Continue reading സംസ്ഥാനത്ത് കഴിഞ്ഞദിവസം നാശം വിതച്ചത് ‘ഗസ്റ്റി വിൻഡ്’; നിമിഷനേരം കൊണ്ട് ശക്തി പ്രാപിക്കും, പ്രത്യേകതകൾ ഇങ്ങനെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed