തിരുവല്ല: നാട്ടില്‍ ഇറങ്ങി ഭീതി പടര്‍ത്തിയ കാട്ടുപന്നികളെ തിരുവല്ല നഗരസഭയുടെ നേതൃത്വത്തില്‍ വെടിവെച്ച് കൊന്നു. മുത്തൂര്‍ ക്രൈസ്റ്റ് സ്‌കൂളിന് സമീപത്തെ ചുറ്റുമതിലുള്ള ആളൊഴിഞ്ഞ പുരയിടത്തിലേക്ക് സമീപവാസികള്‍ ഓടിച്ചു കയറ്റിയ അഞ്ച് കാട്ടുപന്നികളെയാണ് ചൊവ്വാഴ്ച വൈകിട്ടോടെ വെടി വെച്ചുകൊന്നത്.The wild boars that spread terror in the country were shot dead under the leadership of the Thiruvalla Municipal Corporatio നഗരസഭ 39 ആം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മുത്തൂരിലും പരിസര പ്രദേശങ്ങളിലുമായി കഴിഞ്ഞ … Continue reading പന്നികൾ കൂട്ടം കൂട്ടമായി വരും; നാട്ടുകാർക്ക് പുറത്തിറങ്ങാൻ ഭയം; ഒടുവിൽ ജോസ് പ്രകാശിനേയും കൂട്ടരേയും ഇറക്കി തിരുവല്ല നഗരസഭ; വെടിവെച്ച് വീഴ്ത്തിയത് അഞ്ച് എണ്ണത്തിനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed