നാലു ജില്ലകളിൽ ഓറഞ്ച്, നാലു ജില്ലകളിൽ യെല്ലോ; ഇന്നും അതിശക്തമായ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.The weather department has warned that heavy rain will continue in the state today അതിശക്ത മഴയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് എട്ടു ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. നാലു ജില്ലകളിൽ ഓറഞ്ച് അലർട്ടും നാലു ജില്ലകളിൽ യെല്ലോ അലർട്ടുമാണുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ടുള്ളത്. ആലപ്പുഴ, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ … Continue reading നാലു ജില്ലകളിൽ ഓറഞ്ച്, നാലു ജില്ലകളിൽ യെല്ലോ; ഇന്നും അതിശക്തമായ മഴ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed