ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു സൂറത്ത് ∙ ഗുജറാത്തിലെ സൂറത്തിൽ ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന വൻ ജലസംഭരണി തകർന്നുവീണ സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നു. 21 കോടി രൂപ ചെലവഴിച്ച് നിർമിച്ച ജലസംഭരണിയാണ് കാപ്പാസിറ്റി പരിശോധനയ്ക്കിടയിൽ നിലംപൊത്തിയത്. സംഭവത്തെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. കരാറുകാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗെയ്പാഗ്ല ജലവിതരണ പദ്ധതിയുടെ ഭാഗമായാണ് ഈ ജലസംഭരണി നിർമിച്ചിരുന്നത്. സൂറത്ത് ജില്ലയിലെ … Continue reading ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു; സംഭവം സൂറത്തിൽ; വൻ പ്രതിഷേധം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed