എടുത്തിട്ടലക്കി; വാഷിംഗ് മെഷീനിൽ ഫുൾ സ്പീഡിൽ കറങ്ങിയത് 10 മിനിറ്റോളം നേരം; എന്നിട്ടും പൂച്ച സർ രക്ഷപെട്ടു…!

വാഷിംഗ് മെഷീനിൽ ഫുൾ സ്പീഡിൽ കറങ്ങിയത് 10 മിനിറ്റോളം നേരം കിഴക്കൻ ചൈനയിൽ നടന്ന ഒരു അസാധാരണ സംഭവമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടുന്നത്. ഒരു വീട്ടിലെ വാഷിംഗ് മെഷീനിനുള്ളിൽ കുടുങ്ങിയ പൂച്ച പത്ത് മിനിറ്റോളം കറങ്ങിയ ശേഷമാണ് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടത്. മരണത്തിന്റെ വക്കിൽ നിന്നാണ് ജിന്‍ററാവോ എന്ന പൂച്ച തിരിച്ചുവന്നതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിനു ശേഷം പൂച്ചയുടെ മൂക്ക് മാത്രം ചുവന്നതായി കണ്ടെത്തിയതൊഴിച്ചാൽ ഗുരുതര പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. … Continue reading എടുത്തിട്ടലക്കി; വാഷിംഗ് മെഷീനിൽ ഫുൾ സ്പീഡിൽ കറങ്ങിയത് 10 മിനിറ്റോളം നേരം; എന്നിട്ടും പൂച്ച സർ രക്ഷപെട്ടു…!