വഖഫ് തർക്കമുള്ളത് ഇതര മതസ്ഥരുടെ ഭൂമിയിൽ മാത്രമല്ല, പകുതിയിലേറെയും മുസ്ലീം ജനവിഭാഗവുമായി; കണക്കുകൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ മേഖലകളിൽ വഖ്‍ഫ് ബോർഡ് അവകാശവാദത്തിന് പിന്നാലെ തർക്കത്തിൽ കുരുങ്ങിക്കിടക്കുന്ന സ്ഥാവര സ്വത്തുക്കളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ പുറത്ത്. 1006 സ്വത്തുക്കൾക്കാണ് വഖ്ഫുമായി ബന്ധപ്പെട്ട കേസിലുൾപ്പെട്ടിരിക്കുന്നത്. ഇതിൽ 551 വസ്തുക്കളിൽ മുസ്ലീം ജനവിഭാഗവുമായാണ് വഖ്‍ഫ് ബോർഡിന് തർക്കമുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതര മത വിഭാഗവുമായുള്ള കേസുകളുടെ എണ്ണം 455 ആണെന്നും റിപ്പോർട്ടിൽ ഉണ്ട്. കേരളത്തിൽ 53,330 സ്വത്തുക്കളുടെ മേലാണ് വഖ്ഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. ഇതിൽപ്പെട്ട 1006 എണ്ണത്തിലാണ് ഉടമസ്ഥതാവകാശം സംബന്ധിച്ചാണ് തർക്കം നിലനിൽക്കുന്നത്. … Continue reading വഖഫ് തർക്കമുള്ളത് ഇതര മതസ്ഥരുടെ ഭൂമിയിൽ മാത്രമല്ല, പകുതിയിലേറെയും മുസ്ലീം ജനവിഭാഗവുമായി; കണക്കുകൾ പുറത്ത്