ബോര്‍ഡുകളില്‍ രണ്ടു വീതം അമുസ്ലിമുകളേയും വനിതകളെയും ഉറപ്പാക്കണം; വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. വഖഫ് ബോര്‍ഡുകളില്‍ രണ്ട് മുസ്ലിം ഇതര വിഭാഗക്കാരെയും രണ്ട് വനിതകളെയും ഉറപ്പാക്കണമെന്ന നിര്‍ദേശമാണ് ഏറ്റവും പ്രധാനം.The Waqf Amendment Bill will be introduced in the Lok Sabha today ബില്ലിനെതിരെ കടുത്ത പ്രതിഷേധമുയര്‍ത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. 1995ലെ വഖഫ് നിയമത്തില്‍ 44 ഭേദഗതികളാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ബില്‍ നിയമം ആയാല്‍ വഖഫ് ഇടപാടുകളിലും, സ്വത്തു തര്‍ക്കങ്ങളിലും തീരുമാനമെടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് സവിശേഷാധികാരം ലഭിക്കും. … Continue reading ബോര്‍ഡുകളില്‍ രണ്ടു വീതം അമുസ്ലിമുകളേയും വനിതകളെയും ഉറപ്പാക്കണം; വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍