ഹൊ എന്തൊരു ഭാഗ്യം;ആ ടിക്കറ്റ് വിറ്റത് ഇന്ന് ഉച്ചക്ക് 12.30ന്;മൺസൂൺ ബമ്പറടിച്ച ഭാഗ്യവാനെ തേടി മൂവാറ്റുപുഴക്കാർ; ആർക്ക് അടിച്ചാലും കൈയ്യിൽ കിട്ടുക 6 കോടി 16 ലക്ഷം

തിരുവനന്തപുരം: കാത്തിരിപ്പുകൾക്ക് ഒടുവിൽ കേരള ലോട്ടറിയുടെ മൺസൂൺ ബമ്പർ നറുക്കെടുത്തു കഴിഞ്ഞു. MD 769524 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.The wait is finally over for Kerala Lottery’s monsoon bumper draw മൂവാറ്റുപുഴയിലെ ശ്യാം ശശി എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. മൂവാറ്റുപുഴ കെ.എസ്.ആർ.ടിസി ബസ് സ്റ്റാൻ്റിന് സമീപത്തു നിന്നും ഇന്ന് ഉച്ചക്ക് 12.30നാണ് ടിക്കറ്റ് വിൽപ്പന നടത്തിയത്. ആരാകും ആ ഭാ​ഗ്യശാലി എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു. … Continue reading ഹൊ എന്തൊരു ഭാഗ്യം;ആ ടിക്കറ്റ് വിറ്റത് ഇന്ന് ഉച്ചക്ക് 12.30ന്;മൺസൂൺ ബമ്പറടിച്ച ഭാഗ്യവാനെ തേടി മൂവാറ്റുപുഴക്കാർ; ആർക്ക് അടിച്ചാലും കൈയ്യിൽ കിട്ടുക 6 കോടി 16 ലക്ഷം