സ്വകാര്യസ്ഥലം പള്ളിയാക്കാൻ ശ്രമിച്ചത് ഗ്രാമമുഖ്യൻ! 7 പേർക്കെതിരെ കേസ്; മൂന്ന് പേർ ഒളിവിൽ
സ്വകാര്യസ്ഥലം പള്ളിയാക്കാൻ ശ്രമിച്ചെന്നാരോപിച്ച് പോലീസ്. യു.പിയിൽ സ്വകാര്യ സ്ഥലത്ത് നിസ്കരിച്ചഏഴ് പേർക്കെതിരെ കേസെടുത്തു. കേസിൽ ബറേലി ജില്ലയിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുൻകൂട്ടി അനുമതി വാങ്ങാതെ നിസ്കാരം നടത്തിയെന്ന് ആരോപിച്ചാണ് നാല് പേരെ പിടികൂടിയത്. പൊതു ക്രമത്തെ തടസപ്പെടുത്തുന്ന വിധം പ്രവർത്തിച്ചുവെന്ന് ആരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്വകാര്യസ്ഥലം പള്ളിയാക്കി മാറ്റാൻ ശ്രമിച്ചുവെന്നും യു.പി പൊലീസ് പറയുന്നു. വെള്ളിയാഴ്ച പ്രാർഥനയുടെ ദൃശ്യങ്ങൾ ഒരു ഹിന്ദുസംഘടന പങ്കുവെച്ചതോടെയാണ് പൊലീസ് ഇക്കാര്യത്തിൽ ഇടപെടൽ നടത്തിയത്. തുടർന്ന് അന്വേഷണം നടത്തി … Continue reading സ്വകാര്യസ്ഥലം പള്ളിയാക്കാൻ ശ്രമിച്ചത് ഗ്രാമമുഖ്യൻ! 7 പേർക്കെതിരെ കേസ്; മൂന്ന് പേർ ഒളിവിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed